Palakkad Wild Elephant Attack: പുലർച്ചെയാണ് മുള്ളിയിലും ഗൂളിക്കടവിലും കാട്ടാന ആക്രമണമുണ്ടായത്.
പാലക്കാട്ടെ സഹോദരിമാരുടെ ഇൻസ്റ്റാ പേജ് ഫോളോ ചെയ്യാൻ കാരണമിതാണ്!
സംഭവം നടന്ന സമയത്ത് ചന്ദ്രനും സുഹൃത്തുക്കളും വീട്ടിൽ നിന്നും 50 മീറ്റർ ദൂരത്താണ് കിടന്നുങ്ങിയത് എന്നാണ് റിപ്പോർട്ട്.
ഏരിയ കമ്മിറ്റി യോഗത്തിലെ തർക്കത്തിന് പിന്നാലെയാണ് അബ്ദുൾ ഷുക്കൂർ രാജിവച്ചത്.
ജനങ്ങൾക്ക് വേണ്ടി ഭരിക്കണം, ജനങ്ങളെയല്ല ഭരിക്കേണ്ടിയതെന്ന് രമേശ് പിഷാരടി
Drown To Death: കോയമ്പത്തൂർ സ്വദേശികളായ രണ്ട് വിദ്യാർഥികളാണ് മുങ്ങിമരിച്ചത്.
ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുന്നതിന് മുന്നേ പാലക്കാട് നഗരസഭ കൗൺസിലറെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു.
രമേഷ് പിഷാരടി സ്ത്രീ വിരുദ്ധ പരാമര്ശം നടത്തിയെന്നാരോപിച്ചാണ് മഹിളാ മോർച്ച ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്.
രമേഷ് പിഷാരടി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നാണ് ശോഭ സുരേന്ദ്രൻ ആരോപിക്കുന്നത്.
Sexual Assault Case: പ്രശോഭ് നിലവിൽ ഒളിവിലാണ്. പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
കോൺഗ്രസ് കൗൺസിലർ പ്രശോഭ് സംസ്ഥാനം വിട്ടിരിക്കാമെന്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥർ പങ്കുവെയ്ക്കുന്നത്.
ഷാഫി പറമ്പിലിന്റെയും ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് പ്രശോഭ് ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയിൽ ആരോപിക്കുന്നു.
Ramesh Pisharody:സംഭവം തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകില്ലെന്നും പിഷാരടി പറഞ്ഞു
Kerala Assembly Election 2026:ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ടശേഷം പീഡിപ്പിച്ചെന്നാണ് പ്രശോഭിനെതിരായ ദളിത് യുവതിയുടെ ആരോപണം
Ramesh Pisharody:തോമസ് ഐസകിൻ്റെ പ്രസ്താവനയിൽ തനിക്ക് മനോവിഷമം ഉണ്ടായിട്ടില്ലെന്നും പിഷാരടി പറഞ്ഞു
വയറിന് ഗുരുതര പരിക്കേറ്റ കൗശിക്കിനെ ആദ്യം പാലക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിലവിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ്
Palakkad News:ഡാറ്റ സയൻസ് എൻജിനീയറിങ് നാലാം വർഷ വിദ്യാർഥിനിയായ അശ്വനിക്കു (23) നേരെയാണ് ആക്രമണമുണ്ടായത്
Murder Attempt:കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണന്(63) ആണ് ഗുരുതരമായി പരിക്കേറ്റത്