Wayanad landslide: കേന്ദ്ര സർക്കാർ കേരളത്തോട് ഒരു പകപോക്കൽ നിലപാടാണ് സ്വീകരിക്കുന്നത്. ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Wayanad Landslide Karnataka Help: സ്ഥലം വാങ്ങിയും വീട് വച്ച് നൽകാൻ തയ്യാറാണെന്നും എന്ത് ചെയ്യണമെന്ന് സർക്കാർ അറിയിക്കണമെന്നും സിദ്ധരാമയ്യ കത്തിൽ വ്യക്തമാക്കി.
Mundakkai Chooralmala Landslide: മുണ്ടക്കൈ-ചൂരൽ മല ഉരുൾപൊട്ടലിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രം ഒളിച്ചോടുന്നു. റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
P Jayarajans New Book: ജമാ അത്തെ ഇസ്ലാമിക്ക് രാജ്യത്തിന് പുറത്തുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിക്ക് വേണ്ടത് ഇസ്ലാമിക സാർവ ദേശീയതയാണെന്നും ലീഗിന് അങ്ങനെ അല്ലെന്നും പിണറായി പറഞ്ഞു.
Masappadi Case: എസ്എഫ്ഐഒ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ്എഫ്ഐഒ അന്വേഷണ ഉദ്യോഗസ്ഥൻ വിവരങ്ങൾ ശേഖരിച്ചത്.
Kerala DGP: മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തിയത്.
ചില പ്രശ്നങ്ങള്‍ പൊതു സമൂഹത്തിന് മുമ്പില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അതിന്റേതായ എല്ലാ ഗൗരവവും നിലനിർത്തി കൊണ്ട് തന്നെ അവ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
CM Pinarayi Viajayan about Wayanad landslide: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.