Kerala police officers: ഗുണ്ടാനേതവ് ഓം പ്രകാശിനൊപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥരും പാർട്ടിയിൽ പങ്കെടുത്തെന്നാണ് റിപ്പോർട്ട്. രണ്ട് സിഐമാർ തമ്മിൽ തർക്കമുണ്ടായതായും റിപ്പോർട്ടുണ്ട്.
MBBS seat fraud case arrest: എംബിബിഎസിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ചാണ് വൈദികനെന്ന് പരിചയപ്പെടുത്തിയ പത്തനംതിട്ട സ്വദേശിയായ ജേക്കബ് തോമസ് കേരളത്തിലും സംസ്ഥാനത്തിന് പുറത്തുമുള്ള രക്ഷിതാക്കളിൽ നിന്ന് പണം തട്ടിയത്.
Ammu Sajeevan Death Case Updates: പത്തനാപുരം സ്വദേശി അലീന ദിലീപ്, കോട്ടയം സ്വദേശികളായ എ.ടി അക്ഷിത, അഞ്ജന മധു എന്നിവരാണ് അമ്മുവിൻ്റെ മരണത്തിൽ അറസ്റ്റിലായിരിക്കുന്നത്.
ADGP: അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തി ഇനിയുള്ള നീക്കങ്ങൾ ഇന്റലിജൻസിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ നിരീക്ഷിക്കണമെന്നും പിവി അൻവർ എംഎൽഎ ആവശ്യപ്പെട്ടു.
Crime News: പൂവച്ചൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്ത് വാടക വീട് കേന്ദ്രീകരിച്ച് വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും വിൽപ്പന നടത്തിയ ആളെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.
Kerala Police Dog Squad: പാലോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്റിനറിയില്‍ പോസ്റ്റുമോർട്ടം നടത്തിയ ശേഷം വെഞ്ഞാറമൂട് പോലീസ് ക്വാർട്ടേഴ്സ് വളപ്പിലാണ് സാറയെ സംസ്കരിച്ചത്.
Kerala Police arrested pocso case suspect from Odisha: അതിജീവിത നൽകിയ പത്തൂൺ അങ്കിൾ എന്ന പേര് മാത്രം കൈവശം വെച്ചാണ് ചെറുതുരുത്തി പോലീസ് ഒറീസയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനങ്ങളിൽ എത്തിയത്.
Pinarayi Vijayan about Kerala Police: ചില ഉദ്യോഗസ്ഥർ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Suspect escaped from Police custody: വെള്ളറട സ്വദേശിയായ സുദേവൻ എന്നയാളെ മർദ്ദിച്ച കേസിൽ പ്രതിയായ അച്ചു എന്ന ബിനോയ് ആണ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്.
Free Recharge Yojana: രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൂന്നു മാസം ദൈർഘ്യമുള്ള പ്ലാനിൽ മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്ന വാഗ്ദാനമാണ് വ്യാപകമായി പ്രചരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.