Vp Sathyanathan Murder: ഉത്സവത്തിനിടെ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു; കൊയിലാണ്ടിയിൽ ഹർത്താൽ

സംഭവത്തിൽ സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തു

Vp Sathyanathan Murder: ഉത്സവത്തിനിടെ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു; കൊയിലാണ്ടിയിൽ ഹർത്താൽ
Image Credit: മരിച്ച വിപി സത്യനാഥൻ

About the Author