Kottarakara Accident: കൊട്ടാരക്കരയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

Kottarakara Lorry Accident: അപകട സമയത്ത് മറ്റ് വാഹനങ്ങൾ ഇത് വഴി വരാഞ്ഞത് കുടുതൽ അപകടം ഉണ്ടാവാതെ രക്ഷപ്പെട്ടു. കൊട്ടാരക്കരയിൽ നിന്നുള്ള അഗ്നി രക്ഷാസംഘമെത്തി അപകടനില തരണം ചെയ്ത പ്രദേശത്തെ സുരക്ഷിതമാക്കിയിട്ടുണ്ട്

Kottarakara Accident: കൊട്ടാരക്കരയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു
Source: Bureau

About the Author