സ്വര്‍ണ്ണവില കുറഞ്ഞ നിരക്കില്‍, അക്ഷയതൃതീയ ഉത്സവമാക്കി മലയാളികള്‍!!

അക്ഷയതൃതീയ ദിനമായ ഇന്ന് വിപണിയില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ്ണ വില ഇന്ന്.

Last Updated : May 7, 2019, 04:42 PM IST
സ്വര്‍ണ്ണവില കുറഞ്ഞ നിരക്കില്‍, അക്ഷയതൃതീയ ഉത്സവമാക്കി മലയാളികള്‍!!

തിരുവനന്തപുരം: അക്ഷയതൃതീയ ദിനമായ ഇന്ന് വിപണിയില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ്ണ വില ഇന്ന്.

സ്വര്‍ണ്ണത്തിന് ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. അതേസമയം, മുംബൈയില്‍ ഒരു പവന്‍ (10 ഗ്രാം) സ്വര്‍ണ്ണത്തിന് 30,900 രൂപയാണ്. 

അക്ഷയതൃതീയ ദിനത്തോടനുബന്ധിച്ച് സ്വര്‍ണവില കുറഞ്ഞ് നില്‍ക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് സ്വര്‍ണ വ്യാപാരികള്‍ നോക്കിക്കാണുന്നത്. ശുഭദിനത്തില്‍ വ്യാപാരം പോടിപോടിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് വ്യാപാരികള്‍... 

 

Trending News