Gold Rate Today: മൂന്ന് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വില ഉയർന്നു; ഇന്നത്തെ വില ഇങ്ങനെ

Gold Price Hike: ഇന്ന് 320 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,720 രൂപയായി.

Written by - Zee Malayalam News Desk | Last Updated : May 15, 2024, 12:04 PM IST
  • ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ​ഗ്രാമിന് 40 രൂപ ഉയർന്നു
  • 6,715 ആണ് ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില
  • ഒരു ​ഗ്രാം 18 ​കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞ് 5,590 രൂപയായി
Gold Rate Today: മൂന്ന് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വില ഉയർന്നു; ഇന്നത്തെ വില ഇങ്ങനെ

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്ന് 320 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,720 രൂപയായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണത്തിന് 400 രൂപ കുറഞ്ഞിരുന്നു. ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ​ഗ്രാമിന് 40 രൂപ ഉയർന്നു. 6,715 ആണ് ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില.

ഒരു ​ഗ്രാം 18 ​കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞ് 5,590 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ​ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 91 രൂപയാണ്. ഹാൾ മാർക്ക് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ​ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 103 രൂപയാണ്.

മെയ് 1 - പവന് 800 രൂപ കുറഞ്ഞ്- 52440 രൂപ 
മെയ് 2 - പവന് 560 രൂപ കൂടി- 53000 രൂപ 
മെയ് 3 - പവന് 400 രൂപ കുറഞ്ഞ്- 52600 രൂപ 
മെയ് 4 - പവന് 80 രൂപ കൂടി- 52680 രൂപ 
മെയ് 5 - സ്വർണവിലയിൽ മാറ്റമില്ല- 52680 രൂപ 
മെയ് 6 - പവന് 160 രൂപ കൂടി- 52840 രൂപ
മെയ് 7 - പവന് 240 കൂടി- 53080 രൂപ
മെയ് 8 - പവന് 80 രൂപ കുറഞ്ഞ്- 53000 രൂപ
മെയ് 9 - പവന് 80 രൂപ കുറഞ്ഞ്- 52920 രൂപ
മെയ് 10 - പവന് 680 രൂപ കൂടി- 53600 രൂപ
മെയ് 11 - പവന് 200 രൂപ കൂടി- 53800 രൂപ
മെയ് 12 - സ്വർണവിലയിൽ മാറ്റമില്ല- 53800 രൂപ
മെയ് 13 - പവന് 80 രൂപ കുറഞ്ഞ്- 53720 രൂപ
മെയ് 14 - പവന് 320 രൂപ കുറഞ്ഞ്- 53400 രൂപ
മെയ് 15 - പവന് 320 രൂപ ഉയർന്നു- 53720 രൂപ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News