Helicopter Crash: നാവികസേന ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടം, 1 മരണം

 1 നാവികൻ മരിച്ചതായും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.  കൂടുതൽ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : Nov 4, 2023, 03:12 PM IST
  • 1 നാവികൻ മരിച്ചതായും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്
Helicopter Crash: നാവികസേന ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടം, 1 മരണം

കൊച്ചി: കൊച്ചിയിൽ നാവികേസേനയുടെ ചേതക് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അപകടം പരിശീലന പറക്കലിനിടെയാണ്. അപകടം നാവിക സേന ആസ്ഥാനത്തെ ഗരുഡ റൺവേയിലാണ്. 1 നാവികൻ മരിച്ചതായും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.  കൂടുതൽ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല.

Add Zee News as a Preferred Source

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News