തിരുവനന്തപുരം: സമരാഗ്നി സമാപന വേദിയിൽ പ്രവർത്തകർ നേരത്തെ വേദി വിട്ടതിൽ നീരസമറിയിച്ച് കെ സുധാകരൻ.'രണ്ടാളുകൾ പ്രസംഗിച്ചു കഴിയുമ്പോൾ വേദി കാലിയാകുന്നു'. ലക്ഷക്കണക്കിന് രൂപ മുടക്കി സമ്മേളനം നടത്തുന്നത് പിന്നെന്തിനാണ്? മുഴുവൻ പ്രസംഗങ്ങൾ കേൾക്കാൻ താല്പര്യം ഇല്ലെങ്കിൽ പിന്നെന്തിനു വന്നു എന്നും സുധാകരൻ ചോദിച്ചു. നിറഞ്ഞിരുന്ന കസേരകൾ ശൂന്യമായത് എങ്ങനെയെന്നും അദ്ദേഹം പ്രവർത്തകരോട് ശകാരിച്ചു.
അതേസമയം മൂന്ന് മണിക്ക് കൊടുംചൂടിൽ എത്തിയ പ്രവർത്തകരാണ് പലരുമെന്നും അഞ്ച് മണിക്കൂർ തുടർച്ചയായി ഇരുന്നെന്നും ചൂട് സഹിക്കാൻ കഴിയാതെയാകാം പ്രവർത്തകർ വേദി വിട്ടതെന്നും വിഡി സതീശൻ തൻറെ പ്രസംഗത്തിൽ പറഞ്ഞു. ചൂട് സഹിക്കാൻ കഴിയാതെയാകാം പ്രവർത്തകർ വേദി വിട്ടത്. 'അവർ നമ്മുടെ പ്രവർത്തകരല്ലേ' 'ഇക്കാര്യത്തിൽ പ്രസിഡൻ്റിന് വിഷമം വേണ്ടന്നും വിഡി സതീശൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.