Kerala-Ayodhya Train : കേരള-അയോധ്യ ട്രെയിൻ സർവീസിന് നാളെ തുടക്കമാകും; പുറപ്പെടുക കൊച്ചുവേളയിൽ നിന്ന്

Kerala-Ayodhya Special Train : ആകെ 24 ട്രെയിൻ ആസ്ത ട്രെയിൻ സർവീസാണ് കേരളത്തിൽ നിന്നുമുള്ളത്. അതിൽ തിരുവനന്തപുരം കൊച്ചുവേളിയൽ നിന്നാണ് ആദ്യ സർവീസ് ആരംഭിക്കുക.

Kerala-Ayodhya Train : കേരള-അയോധ്യ ട്രെയിൻ സർവീസിന് നാളെ തുടക്കമാകും; പുറപ്പെടുക കൊച്ചുവേളയിൽ നിന്ന്
Source: Bureau

About the Author

Trending

  • News
  • Photos
  • Videos