Kerala Rain Update: സംസ്ഥാനത്ത് മഴ കനക്കുന്നു; മലപ്പുറത്ത് റെഡ് അലർട്ട്, ഏഴിടത്ത് ഓറഞ്ച് അലർട്ട്

കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലയിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

Kerala Rain Update: സംസ്ഥാനത്ത് മഴ കനക്കുന്നു; മലപ്പുറത്ത് റെഡ് അലർട്ട്, ഏഴിടത്ത് ഓറഞ്ച് അലർട്ട്
Image Credit: Kerala Rain | (Photo: Zee news)

About the Author