Thiruvananthapuram News: നെയ്യാറ്റിനകരയിൽ 13കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കൈ പുറകിൽ കെട്ടിയ നിലയിൽ

കൈ പുറകിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഴിച്ചൽ സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് അഭി.

Thiruvananthapuram News: നെയ്യാറ്റിനകരയിൽ 13കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കൈ പുറകിൽ കെട്ടിയ നിലയിൽ
Image Credit: suicide | (Photo: Zee news)

About the Author