Kerala Rain Update: മഴ കുറഞ്ഞിട്ടില്ല; ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നു, സംസ്ഥാനത്ത് 5 ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത

കേരള, തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്.

Kerala Rain Update: മഴ കുറഞ്ഞിട്ടില്ല; ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നു, സംസ്ഥാനത്ത് 5 ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത
Image Credit: Kerala Rain | (Photo: Zee news)

About the Author