English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • ADVERTISE WITH US.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Kerala Rain Update

Kerala Rain Update

Ditwah Cyclone: ഡിറ്റ് വാ ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Ditwah Cyclone Nov 27, 2025, 04:54 PM IST
Ditwah Cyclone: ഡിറ്റ് വാ ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിർദ്ദേശം.
Kerala Rain Update: സംസ്ഥാനത്ത് മഴ കുറയുന്നു? ഇന്ന് യെല്ലോ അലർട്ട് ഈ ജില്ലകളിൽ
Kerala Rain Alert Sep 10, 2025, 02:59 PM IST
Kerala Rain Update: സംസ്ഥാനത്ത് മഴ കുറയുന്നു? ഇന്ന് യെല്ലോ അലർട്ട് ഈ ജില്ലകളിൽ
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
Kerala Rain Alert: ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പിൽ മാറ്റം
Kerala Rain Alert Sep 9, 2025, 03:40 PM IST
Kerala Rain Alert: ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പിൽ മാറ്റം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്. 
Kerala Rain Update: മഴ വരുന്നേ..! നാല് അല്ല നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത
Kerala Rain Alert Sep 8, 2025, 05:21 PM IST
Kerala Rain Update: മഴ വരുന്നേ..! നാല് അല്ല നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala Rain Update: വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
Kerala Rain Alert Sep 8, 2025, 07:08 AM IST
Kerala Rain Update: വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
Kerala Weather Update: ബംഗാൾ ഉൾക്കടലിന് മുകളിലായി പുതിയ ന്യുനമർദ്ദം; ഓണം മഴയിൽ മുങ്ങുമോ? കള്ളക്കടൽ ജാ​ഗ്രതാ നിർദ്ദേശവും
Kerala Rain Update Sep 2, 2025, 03:36 PM IST
Kerala Weather Update: ബംഗാൾ ഉൾക്കടലിന് മുകളിലായി പുതിയ ന്യുനമർദ്ദം; ഓണം മഴയിൽ മുങ്ങുമോ? കള്ളക്കടൽ ജാ​ഗ്രതാ നിർദ്ദേശവും
ബം​ഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ മഴ പെയ്യും.  
Kerala Rain Update: ഇന്നും അതിശക്തമായ മഴ തുടരും; ഓറഞ്ച് അലർട്ട് 2 ജില്ലകളിൽ, ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു
Kerala Rain Update Aug 17, 2025, 06:27 AM IST
Kerala Rain Update: ഇന്നും അതിശക്തമായ മഴ തുടരും; ഓറഞ്ച് അലർട്ട് 2 ജില്ലകളിൽ, ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു
Kerala Rain Update: ഇന്ന് മൂന്ന് ഡാമുകളുടെ ഷട്ടറുകൾ കൂടി തുറക്കുമെന്നാണ് അറിയിപ്പ്.     
Kerala Heavy Rain Update: വരുന്നു പെരുമഴ..! ഡാമുകൾ തുറക്കുന്നു; പമ്പ സ്നാനത്തിന് നിയന്ത്രണം, മൂന്നാറ്‍ ​ഗ്യാപ്പ് റോഡിൽ രാത്രിയാത്ര നിരോധനം
Kerala Rain Update Aug 16, 2025, 05:39 PM IST
Kerala Heavy Rain Update: വരുന്നു പെരുമഴ..! ഡാമുകൾ തുറക്കുന്നു; പമ്പ സ്നാനത്തിന് നിയന്ത്രണം, മൂന്നാറ്‍ ​ഗ്യാപ്പ് റോഡിൽ രാത്രിയാത്ര നിരോധനം
Kerala Rain Update: കക്കി ഡാമിന് പുറമെ മൂന്ന് ഡാമുകളുടെ ഷട്ടറുകൾ കൂടി തുറക്കുമെന്നാണ് അറിയിപ്പ്.   
Kerala Rain Alert: വീണ്ടും മഴ മുന്നറിയിപ്പ്, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain Alert News Aug 9, 2025, 04:00 PM IST
Kerala Rain Alert: വീണ്ടും മഴ മുന്നറിയിപ്പ്, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 
Kerala Rain Update: അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത, കാലവർഷവും ഉടനെത്തും; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത
Kerala Rain May 21, 2025, 04:37 PM IST
Kerala Rain Update: അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത, കാലവർഷവും ഉടനെത്തും; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത
മെയ് 21, 23, 24  തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.
Kerala Rain Update: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മഴ മുന്നറിയിപ്പിൽ മാറ്റം, 5 ജില്ലകളിൽ അലർട്ട്
Kerala Rain Alert Apr 28, 2025, 06:33 PM IST
Kerala Rain Update: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മഴ മുന്നറിയിപ്പിൽ മാറ്റം, 5 ജില്ലകളിൽ അലർട്ട്
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
Kerala Rain Update: നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
Kerala Rain Alert Apr 12, 2025, 06:56 PM IST
Kerala Rain Update: നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
Kerala Rain Update: വേനൽ മഴ ശക്തമാകും, 3 ജില്ലകളിൽ അലർട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
Kerala Rain Update Apr 11, 2025, 07:50 AM IST
Kerala Rain Update: വേനൽ മഴ ശക്തമാകും, 3 ജില്ലകളിൽ അലർട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്ന നിർദ്ദേശമുണ്ട്.
Kerala Rain Update: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ അലർട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത
Kerala Weather Update Apr 6, 2025, 08:11 AM IST
Kerala Rain Update: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ അലർട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. 
Kerala Weather Update: ന്യൂനമർദ്ദ പാത്തി, കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാ​ഗ്രതാ നിർദ്ദേശവും
Kerala Rain Update Apr 4, 2025, 01:35 PM IST
Kerala Weather Update: ന്യൂനമർദ്ദ പാത്തി, കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാ​ഗ്രതാ നിർദ്ദേശവും
കന്യാകുമാരി തീരത്ത് നാളെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.
Kerala Weather Update: സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യത; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
Kerala Rain Update Mar 28, 2025, 07:53 AM IST
Kerala Weather Update: സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യത; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
കേരളത്തിൽ ഒറ്റപ്പെട്ട വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. 
Kerala Weather Update: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകും
Kerala Rain Update Mar 27, 2025, 07:10 AM IST
Kerala Weather Update: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകും
ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
Kerala Rain Update: വീണ്ടും മഴ? കേരളത്തിൽ 2 ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala Rain Update Jan 26, 2025, 04:30 PM IST
Kerala Rain Update: വീണ്ടും മഴ? കേരളത്തിൽ 2 ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ജനുവരി 30ന് യെല്ലോ അലർട്ടാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 
Kerala Rain Update: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഈ ജില്ലകളിൽ
Kerala Rain Alert Dec 15, 2024, 03:18 PM IST
Kerala Rain Update: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഈ ജില്ലകളിൽ
വടക്കൻ തമിഴ് നാട് തീരം, തെക്കൻ ആന്ധ്രപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
Kerala Rain Update: അതിതീവ്ര മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അതീവ ജാ​ഗ്രത
Kerala Rain Update Dec 12, 2024, 01:11 PM IST
Kerala Rain Update: അതിതീവ്ര മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അതീവ ജാ​ഗ്രത
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • Next
  • last »

Trending News

  • Sexual Assault Case: പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കി; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
    Sexual Assault Case

    Sexual Assault Case: പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കി; അമ്മയുടെ സുഹൃത്ത്...

  • Wayanad Drug Bust: വയനാട് ലഹരി വേട്ട; 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
    Drug Seized
    Wayanad Drug Bust: വയനാട് ലഹരി വേട്ട; 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • Kozhikode Strong Room Controversy: കോഴിക്കോട് സ്ട്രോങ് റൂം വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ; കളക്ടറോട് റിപ്പോർട്ട് തേടി
    Kozhikode
    Kozhikode Strong Room Controversy: കോഴിക്കോട് സ്ട്രോങ് റൂം വിവാദത്തിൽ തെരഞ്ഞെടുപ്പ്...
  • PF Withdrawal: ഇനി പിഎഫ് തുക എളുപ്പത്തിൽ എടുക്കാം..! മെയ് മുതല്‍ യുപിഐ വഴി പണം പിൻവലിക്കാനാകും
    EPFO
    PF Withdrawal: ഇനി പിഎഫ് തുക എളുപ്പത്തിൽ എടുക്കാം..! മെയ് മുതല്‍ യുപിഐ വഴി പണം പിൻ...
  • Private Jet Crash: ഛത്തീസ്ഗഡിൽ പ്രൈവറ്റ് ജെറ്റ് തകർന്നു വീണു; രക്ഷാപ്രവർത്തനം...
    Chhattisgarh
    Private Jet Crash: ഛത്തീസ്ഗഡിൽ പ്രൈവറ്റ് ജെറ്റ് തകർന്നു വീണു; രക്ഷാപ്രവർത്തനം...
  • Japan Earthquake: ജപ്പാനില്‍ വൻ ഭൂകമ്പം; 7.5 തീവ്രത, സുനാമി മുന്നറിയിപ്പ്
    Japan
    Japan Earthquake: ജപ്പാനില്‍ വൻ ഭൂകമ്പം; 7.5 തീവ്രത, സുനാമി മുന്നറിയിപ്പ്
  • Accident Death: ജമ്മു കശ്മീരിൽ വാഹനാപകടം; ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം
    Bus accident
    Accident Death: ജമ്മു കശ്മീരിൽ വാഹനാപകടം; ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം
  • PV Anvar quits TMC: തൃണമൂൽ കോൺഗ്രസ് വിട്ട് പി.വി അൻവർ; പുതിയ പാർട്ടി രൂപീകരിക്കും
    PV Anvar
    PV Anvar quits TMC: തൃണമൂൽ കോൺഗ്രസ് വിട്ട് പി.വി അൻവർ; പുതിയ പാർട്ടി രൂപീകരിക്കും
  • Valparai Accident: വാൽപ്പാറ അപകടം ഉണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലം; അന്വേഷണ റിപ്പോർട്ട് പുറത്ത്
    Valparai Tragedy
    Valparai Accident: വാൽപ്പാറ അപകടം ഉണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലം; അന്വേഷണ റിപ്പോർട്ട്...
  • Thrissur News: പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പ്; കോടാലിയിൽ പരിഭ്രാന്തി
    Snake bite death
    Thrissur News: പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പ്; കോടാലിയിൽ...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x