Kerala Welfare Pension: 1,458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നെന്ന് കണ്ടെത്തൽ; പലിശയടക്കം തിരിച്ചുപിടിക്കാൻ നിർദേശം

Government employees pension fraud: ധനവകുപ്പിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. ​ഗസറ്റഡ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് പെൻഷൻ കൈപ്പറ്റുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Kerala Welfare Pension: 1,458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നെന്ന് കണ്ടെത്തൽ; പലിശയടക്കം തിരിച്ചുപിടിക്കാൻ നിർദേശം
Image Credit: Welfare Pension | Photo: Zee News

About the Author