Pushpan Passed Away: അന്ത്യാഭിവാദ്യം അർപ്പിച്ച് ജന്മനാട്; കൂത്തുപറമ്പ് സമരനായകൻ പുഷ്പന് വിട

Comrade Pushpan: ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേയായിരുന്നു അന്ത്യം. 1994 നവംബർ 25ന് കൂത്തുപറമ്പ് വെടിവെപ്പിൽ വെടിയേറ്റ പുഷ്പൻ ശരീരം തളർന്ന് കിടപ്പിലായിരുന്നു.

Pushpan Passed Away: അന്ത്യാഭിവാദ്യം അർപ്പിച്ച് ജന്മനാട്; കൂത്തുപറമ്പ് സമരനായകൻ പുഷ്പന് വിട
Image Credit: Pushpan | Photo: Zee News

About the Author