Leopard Attack: പുലിയുടെ ആക്രമണത്തിൽ ആറ് വയസുകാരി കൊല്ലപ്പെട്ടു; പുലി കുഞ്ഞിനെ കടിച്ചെടുത്ത് കൊണ്ടുപോയത് അമ്മയുടെ മുന്നിൽ നിന്ന്

Leopard Attack In Valparai: അമ്മയ്ക്കൊപ്പം തേയില തോട്ടത്തിലൂടെ നടന്നുപോകവേയാണ് ആറ് വയസുകാരിയെ പുലി കടിച്ചെടുത്തുകൊണ്ടുപോയി കൊന്നത്.

Leopard Attack: പുലിയുടെ ആക്രമണത്തിൽ ആറ് വയസുകാരി കൊല്ലപ്പെട്ടു; പുലി കുഞ്ഞിനെ കടിച്ചെടുത്ത് കൊണ്ടുപോയത് അമ്മയുടെ മുന്നിൽ നിന്ന്
Image Credit: Leopard | Photo: Zee NewsSource: Bureau

About the Author