Lok Sabha Election 2024: ഏപ്രിൽ 26ന് ബാങ്കുകള്‍ക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി

Lok Sabha Election 2024: വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്‍റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

Lok Sabha Election 2024: ഏപ്രിൽ 26ന് ബാങ്കുകള്‍ക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി
Image Credit: Zee photosSource: Bureau

About the Author

Trending

  • News
  • Photos
  • Videos