Nipah: നിപ ജാ​ഗ്രതയിൽ മലപ്പുറം: സമ്പർക്ക പട്ടികയിൽ 175 പേർ, കൺട്രോൾ സെൽ പ്രവർത്തനമാരംഭിച്ചു

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ രാവിലേയും വൈകുന്നേരവും ഉന്നതതല യോഗം ചേർന്നു. യോഗത്തിൽ മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീന, ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ എന്നിവർ പങ്കെടുത്തു.

Nipah: നിപ ജാ​ഗ്രതയിൽ മലപ്പുറം: സമ്പർക്ക പട്ടികയിൽ 175 പേർ, കൺട്രോൾ സെൽ പ്രവർത്തനമാരംഭിച്ചു
Image Credit: Nipah | (Photo: Zee news)

About the Author