കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
Trivandrum Medical College Burns ICU: എട്ട് ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍, മള്‍ട്ടിപാര മോണിറ്റര്‍, അണുബാധ കുറയ്ക്കുന്നതിനുള്ള ഹെപാ ഫില്‍ട്ടര്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങളോടെയാണ് ബേണ്‍സ് ഐസിയു സജ്ജമാക്കിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
Kerala Health Deapartment: പഴകിയ ഭക്ഷണം പിടിച്ചെടുത്താൽ ഉൾപ്പെടെയുള്ള സംഭവങ്ങളിലെ തുടർനടപടികൾ വേഗത്തിലാക്കാനാണ് പുതിയ തീരുമാനം. ലൈസൻസ് റദ്ദാക്കിയാൽ അതേ സ്ഥാപനം പിന്നീട് മറ്റൊരിടത്ത് തുടങ്ങാൻ അനുവദിക്കില്ല.
ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണമാണെങ്കിൽ അത് പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം.
ഒരിക്കൽ ലൈസൻസ് നൽകിക്കഴിഞ്ഞാലും നിശ്ചിത ഇടവേളകളിൽ പരിശോധനകൾ നടത്തുന്നതാണ്. ലൈസൻസ് സസ്പെന്റ് ചെയ്താൽ പോരായ്മകൾ പരിഹരിച്ച് കമ്മീഷണറായിരിക്കും വീണ്ടും അനുമതി നൽകുന്നത്
Bird Flu In Kerala: പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് മാത്രമാണ് പക്ഷിപ്പനി പകരുന്നത്. ഇതുവരെ ഈ രോഗം പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ടില്ല.