Nipah virus: സര്‍ക്കാരിന് അയച്ച കത്തിലാണ് കോഴിക്കോടുണ്ടായ നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ഡയറക്ടര്‍ അഭിനന്ദിച്ചത്.
Kerala Nipah cases: നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനിലയും കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്.
Nipah Kozhikode Updates : ട്യൂഷൻ, കോച്ചിങ് സെന്ററുകൾ അങ്കണവാടി, മദ്രസകൾ എന്നിവ പോലും തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്ന് ജില്ല കലക്ടറുടെ നിർദേശത്തിൽ പറയുന്നു
മൃഗസംരക്ഷണ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിപ കണ്ട്രോള് റൂമിലേക്ക് വവ്വാലുകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി എട്ടു കോളുകളാണ് വന്നതെന്നും ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.