Padmaja Venugopal: ചീത്ത വിളികൾ മൊത്തമായും ചില്ലറ ആയും പ്രതീക്ഷിക്കുന്നു; തൃശ്ശൂരിലെ കോൺ​ഗ്രസിനെക്കുറിച്ച് പത്മജയുടെ പോസ്റ്റ്

ബിജെപി നേതാവ് പത്മജയുടെ തൃശ്ശൂർ ജില്ലയിലെ കോൺ​ഗ്രസ്സുകാരെക്കുറിച്ചുള്ള പോസ്റ്റ് ശ്രദ്ധ നേടുന്നു. കോൺഗ്രസിനെ തൃശ്ശൂരിൽ നശിപ്പിച്ച നേതാവ് പലരുടെയും സംരക്ഷണ വലയത്തിൽ സുഖമായി കഴിയുന്നുവെന്നാണ് പത്മജ കുറിച്ചത്.

Padmaja Venugopal: ചീത്ത വിളികൾ മൊത്തമായും ചില്ലറ ആയും പ്രതീക്ഷിക്കുന്നു; തൃശ്ശൂരിലെ കോൺ​ഗ്രസിനെക്കുറിച്ച് പത്മജയുടെ പോസ്റ്റ്

About the Author