Petrol Tanker Accident : മലപ്പുറത്ത് ടാങ്കർ അപകടത്തിൽ പെട്ട് പെട്രോൾ ചോർന്നു, ആളുകൾ ഒഴിപ്പിച്ചു

പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. അഗ്നിശമന സേനയും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 6, 2021, 12:17 AM IST
  • അപകടത്തെ തുടര്‍ന്ന് ടാങ്കറിൽ നിന്ന് പെട്രോള്‍ ചോര്‍ന്നു. താനൂർ നഗരത്തിലാണ് സംഭവം.
  • പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
  • അഗ്നിശമന സേനയും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.
  • മലപ്പുറത്ത് നിന്ന് ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഫയര്‍എഞ്ചിനുകള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Petrol Tanker Accident : മലപ്പുറത്ത് ടാങ്കർ അപകടത്തിൽ പെട്ട് പെട്രോൾ ചോർന്നു, ആളുകൾ ഒഴിപ്പിച്ചു

Malappuram : താനൂരില്‍ പെട്രോളുമായി പോയ ടാങ്കര്‍ പോസ്റ്റിലിടിച്ച് അപകടത്തില്‍പ്പെട്ടു. അപകടത്തെ തുടര്‍ന്ന് ടാങ്കറിൽ നിന്ന് പെട്രോള്‍ ചോര്‍ന്നു. താനൂർ നഗരത്തിലാണ് സംഭവം.

പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. അഗ്നിശമന സേനയും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. മലപ്പുറത്ത് നിന്ന് ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഫയര്‍എഞ്ചിനുകള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

അപകടാവസ്ഥ ഒഴിവാക്കുന്നതിനായി റോഡില്‍ മണ്ണിടുന്നത് തുടരുകയാണ്.  പ്രദേശത്ത് മഴ പെയ്യുന്നത് അൽപം ആശ്വാസം പകരുന്ന കാര്യം. 

ഈ മേഖലയിലെ വ്യാപാരം കടകളെല്ലാം തന്നെ അടച്ചു. ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചിട്ടുണ്ട്. അപകടം ഒഴിവാക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി അഗ്നിശമന സേന അറിയിച്ചു.

updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News