Ranni Blast: റാന്നി സ്ഫോടനം; ​ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

ഇന്നലെയാണ് ​ഗണേഷ് താമസിച്ചിരുന്ന മുറിയിൽ അപകടമുണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ ​ഗണേഷ് തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Ranni Blast: റാന്നി സ്ഫോടനം; ​ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു
Image Credit: Death | (Photo: Zee news)Source: Bureau

About the Author