Arjun Missing: അർജുൻ്റെ രക്ഷാദൗത്യം നൂറാം മണിക്കൂറിൽ; പ്രധാനമന്ത്രിക്ക് കത്തയച്ച് കുടുംബം

60ലേറെ പേരാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണ് നനഞ്ഞ ചെളി നിറഞ്ഞ മണ്ണും പുതിയ ഉറവകളും.

Arjun Missing: അർജുൻ്റെ രക്ഷാദൗത്യം നൂറാം മണിക്കൂറിൽ; പ്രധാനമന്ത്രിക്ക് കത്തയച്ച് കുടുംബം
Image Credit: arjun missing | (Photo: Zee news)

About the Author