ലിബിയയില്‍ കുടുങ്ങിയ മലയാളികളെ നാട്ടില്‍ എത്തിച്ചത് കേരള സര്‍ക്കാരാണെന്ന് പറഞ്ഞ ഉമ്മന്‍‌ചാണ്ടിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് സുഷമ സുരാജ്

Last Updated : May 12, 2016, 05:37 PM IST
ലിബിയയില്‍ കുടുങ്ങിയ മലയാളികളെ നാട്ടില്‍ എത്തിച്ചത് കേരള സര്‍ക്കാരാണെന്ന് പറഞ്ഞ ഉമ്മന്‍‌ചാണ്ടിയുടെ   പ്രസ്താവനയെ വിമര്‍ശിച്ച് സുഷമ സുരാജ്

ലിബ്യയില്‍ കുടുങ്ങിയ 29 മലയാളികളടങ്ങുന്ന സംഘത്തെ നാട്ടില്‍ തിരിച്ചെത്തിച്ചതുമായി ബന്ധപ്പെട്ട് ഉമ്മന്‍‌ചാണ്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി സുഷമ സുരാജ്.ലിബിയയില്‍ നിന്ന് മലയാളികളെ തിരികെയെത്തിക്കാന്‍ മുന്‍കൈ എടുത്തത് കേന്ദ്രസര്‍ക്കാരാണെന്നു സുഷമ വ്യക്തമാക്കി.

ഇറാഖ്, യെമെന്‍ എന്നി രാജ്യങ്ങളില്‍ നിന്ന് മലയാളികളെ തിരിച്ചു കൊണ്ടുവന്നത് അവരുടെ ചെലവ് വഹിച്ചതും ആരാണെന്ന് വ്യക്തമാക്കണമെന്നും സുഷമ ഉമ്മന്‍‌ചാണ്ടിയോട് ആവശ്യപ്പെട്ടു.

 

 

 

 

Trending News