Watch Minister Traffic Violation : സിഗ്നൽ തെറ്റിച്ച് മന്ത്രിയുടെ കാർ, മന്ത്രിക്ക് എന്തുമാകാമോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

Ministers Violating Traffic Rules നിയമങ്ങൾ കാറ്റിൽ പറത്തുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നതും അത്തരത്തിൽ ട്രാഫിക് നിയമങ്ങൾ കാറ്റി പറത്തുന്ന മന്ത്രിയുടെ കാറിനെ കുറിച്ചാണ്.

Written by - Zee Malayalam News Desk | Last Updated : Oct 15, 2021, 12:53 AM IST
  • മന്ത്രിമാർക്ക് നൽകിയ വാഹനത്തിന്റെ സംഖ്യ പരിശോധിച്ച് നോക്കുമ്പോൾ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണക്കുട്ടിയുടേതാണ് ഈ കാർ എന്ന് മനസ്സിലാകാൻ സാധിക്കും.
  • എന്നാൽ നിയമം തെറ്റിച്ച മന്ത്രിക്കെതിരെയോ അല്ലെങ്കിൽ വാഹനം ഓടിച്ച വ്യക്തിക്കെതിരെയോ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയ്ക്ക് അറിയേണ്ടത്
Watch Minister Traffic Violation : സിഗ്നൽ തെറ്റിച്ച് മന്ത്രിയുടെ കാർ, മന്ത്രിക്ക് എന്തുമാകാമോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

Kochi : കേരളത്തിൽ ട്രാഫിക് നിയമങ്ങൾ (Traffic Rules) കർശനമാക്കുമ്പോഴും അതിനൊക്കെ നിർദേശിക്കുന്ന മന്ത്രിമാർ ട്രാഫിക്ക് (Ministers Violating Traffic Rules) നിയമങ്ങൾ കാറ്റിൽ പറത്തുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നതും അത്തരത്തിൽ ട്രാഫിക് നിയമങ്ങൾ കാറ്റി പറത്തുന്ന മന്ത്രിയുടെ കാറിനെ കുറിച്ചാണ്.

കേരള സ്റ്റേറ്റ് നമ്പർ 4 എന്ന് രേഖപ്പെടുത്തിയിരിക്കുന്ന KL01 CB 8318 എന്ന് രജിസ്ട്രേഷൻ നമ്പറിലുള്ള ഇന്നോവ കാർ റെഡ് സിഗ്നിൽ മറികടന്ന് പോകുന്ന ദൃശ്യങ്ങളാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 

ALSO READ : മന്ത്രിയുടെ റെക്കോര്‍ഡ് ടയര്‍ മാറ്റ൦: പഞ്ഞിക്കിട്ട് ട്രോളന്മാര്‍!!

മന്ത്രിമാർക്ക് നൽകിയ വാഹനത്തിന്റെ സംഖ്യ പരിശോധിച്ച് നോക്കുമ്പോൾ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണക്കുട്ടിയുടേതാണ് ഈ കാർ എന്ന് മനസ്സിലാകാൻ സാധിക്കും. എന്നാൽ നിയമം തെറ്റിച്ച മന്ത്രിക്കെതിരെയോ അല്ലെങ്കിൽ വാഹനം ഓടിച്ച വ്യക്തിക്കെതിരെയോ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയ്ക്ക് അറിയേണ്ടത്.

ALSO READ : മന്ത്രി കെ.രാധാകൃഷ്ണൻറെ കാർ അപകടത്തിൽപ്പെട്ടു

ഈ പോസറ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ മോട്ടർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനെ ടാഗ് ചെയ്തും ചിലർ കമന്റ രേഖപ്പെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News