ആ കമന്റിന് വായടച്ച് മറുപടി നല്‍കി അനുമോള്‍!

സിനിമാതാരം അനുമോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്,

Last Updated : Jul 16, 2020, 04:55 PM IST
ആ കമന്റിന് വായടച്ച് മറുപടി നല്‍കി അനുമോള്‍!

സിനിമാതാരം അനുമോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്,
കര്‍ക്കടകത്തിന്റെ വരവറിയിച്ച് താരം ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു,

ആപോസ്റ്റില്‍ വരുന്ന കമന്റുകള്‍ക്ക് അനുമോള്‍ മറുപടിയും നല്‍കുന്നുണ്ട്.
ചിലര്‍ പരിചയം പുതുക്കുന്നവര്‍,ചിലര്‍ അനുമോളെ പ്രശംസിക്കുന്നവര്‍ അങ്ങനെ കമന്‍റുകള്‍ 
അനവധിയാണ് അനുമോളുടെ പോസ്റ്റിന് താഴെ,

''ഒടുക്കം ഒരു വെടി വഴിപാടു കൂടി നടത്തിയാൽ പിന്നെ ഇനിയുള്ള രാത്രികൾ കൂടി കേമമാക്കാം''
എന്ന് ഒരു വിരുതന്‍ അനുമോളുടെ പോസ്റ്റില്‍ കമന്റിട്ടു, അയാള്‍ക്ക്‌ 
കൃത്യമായ മറുപടിയും താരം നല്‍കി,

''Manassil aayilla.. swantham veettil ullorod parayuuu ente raathrikalum 
pakalukalum ennum nallathannu..''(മനസിലായില്ല ..സ്വന്തം വീട്ടില്‍ ഉള്ലോരോട് പറയു എന്‍റെ രാത്രികളും 
പകലുകളും എന്നും നല്ലതാണ് ,,) എന്നാണ് താരം ആ കമന്റിന് മറുപടി നല്‍കിയത്.

ഏന്തായാലും ഏറെ നല്ലകമന്റുകളാണ് അനുമോളുടെ കര്‍ക്കടക പോസ്റ്റിന് കിട്ടിയത്.
അനുമോളുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ,

 

 

Trending News