മൈലാഞ്ചി മൊഞ്ചില്‍ അണിഞ്ഞൊരുങ്ങി ഭാമ

കോട്ടയത്തെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങ്. ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.  

Last Updated : Jan 29, 2020, 05:34 PM IST
മൈലാഞ്ചി മൊഞ്ചില്‍ അണിഞ്ഞൊരുങ്ങി ഭാമ

സിനിമാ താരം ഭാമയുടെ മൈലാഞ്ചി കല്യാണത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സംസാര വിഷയം.

കോട്ടയത്തെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങ്. ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. നടന്‍ വിനു മോഹനും പാരീസ് ലക്ഷ്മിയും ചടങ്ങില്‍ സംബന്ധിച്ചു.

അരുണ്‍ ആണ് ഭാമയുടെ വരന്‍. ഭാമയുടെ വിവാഹ നിശ്ചയത്തിന്‍റെ ഫോട്ടോയും താരം നേരത്തെ പങ്കുവെച്ചിരുന്നു.

Also read: നടി ഭാമയുടെ വിവാഹ നിശ്ചയം കഴിഞ്ഞു
 

 

Trending News