ഞെട്ടിക്കുന്ന മേക്കോവറില്‍ മീന!!

ഷൈലോക്കില്‍  അഭിനയിക്കുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ശരീര ഭാരം കുറച്ചിട്ടുണ്ട് മീന ഇപ്പോള്‍.    

Last Updated : Feb 15, 2020, 07:49 AM IST
ഞെട്ടിക്കുന്ന മേക്കോവറില്‍ മീന!!

മീനയുടെ ഇപ്പോഴത്തെ ലുക്ക് കണ്ടോ? ശരിക്കും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി ഇപ്പോള്‍.

അടുത്തിടെ മീന പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോഴത്തെ സംസാര വിഷയം. ചിത്രങ്ങള്‍  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

ശരിക്കും മെലിഞ്ഞ് സുന്ദരിയായിട്ടുണ്ട് നമ്മുടെ പ്രിയ നടി ഇപ്പോള്‍.  ഷൈലോക്കില്‍  അഭിനയിക്കുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ശരീര ഭാരം കുറച്ചിട്ടുണ്ട് മീന ഇപ്പോള്‍.  ചിത്രങ്ങള്‍  കണ്ട ആരാധകര്‍ മീനയുടെ പ്രായം കുറഞ്ഞോ എന്നും കമന്റുകള്‍ ഇട്ടിട്ടുണ്ട്.

Trending News