Actress Meena Marriage News Truth : മീന വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ പോലും താൻ അറിഞ്ഞിട്ടില്ലെന്നും ഇത്തരം അഭ്യൂഹങ്ങൾ ശ്രദ്ധിക്കാറില്ലെന്നും രേണുക പറഞ്ഞു.
Meena Marriage News : തന്റെ മകൾക്ക് വേണ്ടിയാണ് ഈ തീരുമാനം എടുക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മീനയോ, സുഹൃത്തുക്കളോ, കുടുംബമോ ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടില്ല.
മീന എന്ന വിളിപ്പേരിലാണ് ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെ പ്രിയനായിക മീന ദുരൈരാജ് അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിന് വേണ്ടി മോഹൻലാലും സംഘവും ഹൈദരാബാദിലാണ്. ഇപ്പോഴിതാ ഷൂട്ടിംഗ് ബ്രേക്ക് വന്ന സമയത്ത് മോഹൻലാലും നടി മീനയും തങ്ങളുടെ തെലുങ്ക് സിനിമ സുഹൃത്തായ മോഹൻ ബാബുവിന്റെ വീട്ടിൽ അത്താഴവിരുന്നിന് എത്തിയിരിക്കുകയാണ്.
മോഹന്‍ലാല്‍ തന്നെയാണ് ടീസര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ദൃശ്യം 2 ലെ സംഭാഷണങ്ങള്‍ കോര്‍ത്തിണക്കിയാണ് പ്രൊമൊ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.