ചുവപ്പണിഞ്ഞ് ഐശ്വര്യയും ആരാധ്യയും; ഒപ്പിയെടുക്കാന്‍ ക്യാമറ കണ്ണുകളും

  

Last Updated : Dec 4, 2017, 04:55 PM IST
ചുവപ്പണിഞ്ഞ് ഐശ്വര്യയും ആരാധ്യയും; ഒപ്പിയെടുക്കാന്‍ ക്യാമറ കണ്ണുകളും

ചുവപ്പണിഞ്ഞ് സുന്ദരിയായി ഐശ്വര്യയും ഒപ്പം ആരാധ്യയും. ക്യാമറ കണ്ണുകള്‍ എപ്പോഴും ഐശ്വര്യ റായയുടെ പുറകെയുണ്ടാവാറുണ്ട്.  താരം ഞായറാഴയ്ച മംഗളുരുവിലെ ഒരു ബന്ധുവീട്ടില്‍ പങ്കെടുത്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. തന്‍റെ കസിന്‍റെ കല്യാണം കൂടാന്‍ ഐശ്വര്യ മകള്‍ ആരാധ്യയോടൊപ്പം മംഗളുരുവില്‍ എത്തിയതാണ്. ചുവപ്പില്‍ ഗോള്‍ഡെന്‍ വര്‍ക്കുള്ള  ലെഹംഗയാണ് ഐശ്വര്യ അണിഞ്ഞിരുന്നത്. ഏതാണ്ട് അതേ നിറത്തിലുള്ള ലെഹംഗ തന്നെയായിരുന്നു ആരാധ്യയുടെയും.      

 

 

Namma Oorda Beauty Queen Aishwarya Rai Spotted last night in a wedding reception at TMA Pai conventional centre  #Mangalore #Mangaluru #AishwaryaRai #Tmapai

A post shared by Mangalore Meri Jaan (@mangaloremerijaan) on

 

Trending News