Thrissur Pooram Disruption: തൃശൂർ പൂരം കലക്കൽ; മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിച്ചുവെന്ന് വി.എസ് സുനിൽകുമാർ

Thrissur Pooram Disruption Case: അന്വേഷണം പ്രഖ്യാപിച്ച് നാല് മാസം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന പോലീസിന്റെ നിലപാട് ഞെട്ടിക്കുന്നതാണ്. ഇത് അംഗീകരിച്ച് കൊടുക്കാനാകില്ലെന്ന് വിഎസ് സുനിൽകുമാ‍ർ പറഞ്ഞു.

Thrissur Pooram Disruption: തൃശൂർ പൂരം കലക്കൽ; മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിച്ചുവെന്ന് വി.എസ് സുനിൽകുമാർ
Image Credit: Sunil Kumar | Photo: Zee News

About the Author