ഐശ്വര്യയുടെ റെഡ്കാര്‍പറ്റ് ദൃശ്യങ്ങള്‍ രണ്ടാമതും ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ക്ക് മറുപടിയുമായി അഭിഷേക്

Last Updated : May 25, 2016, 01:28 PM IST
 ഐശ്വര്യയുടെ റെഡ്കാര്‍പറ്റ് ദൃശ്യങ്ങള്‍ രണ്ടാമതും ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ക്ക് മറുപടിയുമായി അഭിഷേക്

കാന്‍ ഫിലിം ഫെസ്റ്റിവലിലെ ഐശ്വര്യയുടെ റെഡ്കാര്‍പറ്റ് ദൃശ്യങ്ങള്‍ താരം രണ്ടാമതും ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ക്ക് വഴിവെച്ചിരിന്നു. ഇതുമായി സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകളും നടന്നിരിന്നു. ഇപ്പോള്‍  ഐശ്വര്യ ഗര്‍ഭിണിയാണെന്ന ഗോസിപ്പുകള്‍ക്ക് മറുപടിയുമായി ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തി. ഐശ്വര്യ റായി ഗര്‍ഭിണിയാണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഐശ്വര്യയോടും താന്‍ ഇക്കാര്യം പറയാമെന്നും അഭിഷേക് പറഞ്ഞു.

Trending News