Anand Sreebala: അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് വിഷ്ണു വിനയ്; 'ആനന്ദ് ശ്രീബാല'യുമായി സംവിധായകൻ വിനയന്റെ മകൻ

Anand Sreebala Release Date: അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണുവും നീതാ പിന്റോയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Anand Sreebala: അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് വിഷ്ണു വിനയ്; 'ആനന്ദ് ശ്രീബാല'യുമായി സംവിധായകൻ വിനയന്റെ മകൻ
Image Credit: Anand Sreebala | Photo: Zee News

About the Author