English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Anand Sreebala

Anand Sreebala

Anand Sreebala: ത്രില്ലടിപ്പിക്കുന്ന അന്വേഷണവുമായി 'ആനന്ദ് ശ്രീബാല' ഹിറ്റ് ലിസ്റ്റിലേക്ക്
Anand Sreebala Nov 28, 2024, 08:24 PM IST
Anand Sreebala: ത്രില്ലടിപ്പിക്കുന്ന അന്വേഷണവുമായി 'ആനന്ദ് ശ്രീബാല' ഹിറ്റ് ലിസ്റ്റിലേക്ക്
Anand Sreebala Movie: വിഷ്ണു വിനയ് എന്ന നവാഗത സംവിധായകൻ തൻ്റെ ആദ്യ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയപ്പോൾ ഒരു മികച്ച ത്രില്ലർ ഡ്രാമ ഇൻവസ്റ്റിഗേഷൻ സിനിമയാണ് മലയാളത്തിന് ലഭിച്ചത്.
Anand Sreebala Review: മിഷേൽ കേസ് വീണ്ടും ചർച്ചയാകുന്നു; "ആനന്ദ് ശ്രീബാലയിലൂടെ തന്റെ മകളെ കണ്ടുവെന്ന് മിഷേലിന്റെ അച്ഛൻ
Anand Sreebala Nov 18, 2024, 02:28 PM IST
Anand Sreebala Review: മിഷേൽ കേസ് വീണ്ടും ചർച്ചയാകുന്നു; "ആനന്ദ് ശ്രീബാലയിലൂടെ തന്റെ മകളെ കണ്ടുവെന്ന് മിഷേലിന്റെ അച്ഛൻ
‘2018’നും 'മാളികപ്പുറം’നും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. 
Anand Sreebala Review: ത്രില്ലടിപ്പിക്കുന്ന അന്വേഷണവുമായി 'ആനന്ദ് ശ്രീബാല'; തുടക്കം മികച്ച പ്രതികരണങ്ങളോടെ
Anand Sreebala Nov 15, 2024, 03:53 PM IST
Anand Sreebala Review: ത്രില്ലടിപ്പിക്കുന്ന അന്വേഷണവുമായി 'ആനന്ദ് ശ്രീബാല'; തുടക്കം മികച്ച പ്രതികരണങ്ങളോടെ
പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ അഭിലാഷ് പിള്ളയുടെ തിരക്കഥ വിജയിച്ചിട്ടുണ്ട്. വിഷ്ണു നാരായണൻ ആണ് ഛായാഗ്രഹണം.
Anand Sreebala Movie: ടൈറ്റിൽ റോളിൽ അർജുൻ അശോകൻ; 'ആനന്ദ് ശ്രീബാല' നാളെ മുതൽ പ്രദർശനത്തിന്
Anand Sreebala Nov 14, 2024, 07:03 PM IST
Anand Sreebala Movie: ടൈറ്റിൽ റോളിൽ അർജുൻ അശോകൻ; 'ആനന്ദ് ശ്രീബാല' നാളെ മുതൽ പ്രദർശനത്തിന്
ചിത്രത്തിൽ മെറിനായി വേഷമിടുന്നത് മാളവിക മനോജ് ആണ്. ആനന്ദ് ശ്രീബാലയായി അർജ്ജുൻ അശോകനും എത്തുന്നു.
Anand Sreebala: ടൈറ്റിൽ റോളിൽ കരിയറിലെ വ്യത്യസ്ത വേഷവുമായി അർജുൻ അശോകൻ; 'ആനന്ദ് ശ്രീബാല' പ്രദർശനത്തിന് ഒരുങ്ങുന്നു
Anand Sreebala Nov 13, 2024, 09:47 PM IST
Anand Sreebala: ടൈറ്റിൽ റോളിൽ കരിയറിലെ വ്യത്യസ്ത വേഷവുമായി അർജുൻ അശോകൻ; 'ആനന്ദ് ശ്രീബാല' പ്രദർശനത്തിന് ഒരുങ്ങുന്നു
നവംബർ 15ന് 'ആനന്ദ് ശ്രീബാല' തിയേറ്ററുകളിലെത്തുകയാണ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണിത്. 
Anand Sreebala: ആരാണ് മെറിൻ? എന്താണ് മെറിന് സംഭവിച്ചത് ? കേരള പോലീസിനെ കുഴക്കിയ അതേ സംഭവം തന്നെയാണോ ആനന്ദ് ശ്രീബാലയിലൂടെ വരുന്നത്?
Anand Sreebala Nov 10, 2024, 12:51 PM IST
Anand Sreebala: ആരാണ് മെറിൻ? എന്താണ് മെറിന് സംഭവിച്ചത് ? കേരള പോലീസിനെ കുഴക്കിയ അതേ സംഭവം തന്നെയാണോ ആനന്ദ് ശ്രീബാലയിലൂടെ വരുന്നത്?
കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.
Anand Sreebala: ത്രില്ലിംഗായി 'ആനന്ദ് ശ്രീബാല' ട്രെയിലർ; നവംബർ 15ന് തിയേറ്ററുകളിലേക്ക്
Anand Sreebala Nov 8, 2024, 09:11 PM IST
Anand Sreebala: ത്രില്ലിംഗായി 'ആനന്ദ് ശ്രീബാല' ട്രെയിലർ; നവംബർ 15ന് തിയേറ്ററുകളിലേക്ക്
അർജുൻ അസോകനാണ് ടൈറ്റിൽ റോളിലെത്തുന്നത്. അപർണ്ണദാസ് അവതരിപ്പിക്കുന്നത് ചാനൽ റിപ്പോർട്ടറുടെ വേഷമാണ്.  
Anand Sreebala: 'മന്ദാര മലരിൽ'....'ആനന്ദ് ശ്രീബാല'യിലെ അമ്മ സോങ്ങ് പുറത്തിറങ്ങി
Anand Sreebala Nov 7, 2024, 10:36 PM IST
Anand Sreebala: 'മന്ദാര മലരിൽ'....'ആനന്ദ് ശ്രീബാല'യിലെ അമ്മ സോങ്ങ് പുറത്തിറങ്ങി
ഈ ചിത്രം 'മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ്. 
Anand Sreebala: അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് വിഷ്ണു വിനയ്; 'ആനന്ദ് ശ്രീബാല'യുമായി സംവിധായകൻ വിനയന്റെ മകൻ
Anand Sreebala Nov 5, 2024, 05:41 PM IST
Anand Sreebala: അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് വിഷ്ണു വിനയ്; 'ആനന്ദ് ശ്രീബാല'യുമായി സംവിധായകൻ വിനയന്റെ മകൻ
Anand Sreebala Release Date: അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണുവും നീതാ പിന്റോയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Anand Sreebala Release Date Announced: അർജുൻ അശോകൻ ചിത്രം 'ആനന്ദ് ശ്രീബാല' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു
Anand Sreebala Oct 20, 2024, 02:29 PM IST
Anand Sreebala Release Date Announced: അർജുൻ അശോകൻ ചിത്രം 'ആനന്ദ് ശ്രീബാല' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു
Arjun Ashokan: അർജുൻ അശോകനും അപർണ ദാസും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയന്റെ മകൻ വിഷ്ണു വിനയ് ആണ്.
Anand Sreebala Movie Teaser: വിനയന്റെ മകൻ വിഷ്ണു സംവിധായകൻ, അർജുൻ അശോകൻ നായകൻ; "ആനന്ദ് ശ്രീബാല"യുടെ ടീസർ പുറത്തിറക്കി
Anand Sreebala Oct 15, 2024, 02:58 PM IST
Anand Sreebala Movie Teaser: വിനയന്റെ മകൻ വിഷ്ണു സംവിധായകൻ, അർജുൻ അശോകൻ നായകൻ; "ആനന്ദ് ശ്രീബാല"യുടെ ടീസർ പുറത്തിറക്കി
Anand Sreebala Official Teaser: സംവിധായകൻ വിനയന്റെ മകനും സിനിമാ താരവുമായ വിഷ്ണു വിനയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Anand Sreebala: അർജുൻ അശോകൻ കേന്ദ്ര കഥാപാത്രം; 'ആനന്ദ് ശ്രീബാല' പോസ്റ്ററുകളെത്തി
Anand Sreebala Jun 13, 2024, 01:37 PM IST
Anand Sreebala: അർജുൻ അശോകൻ കേന്ദ്ര കഥാപാത്രം; 'ആനന്ദ് ശ്രീബാല' പോസ്റ്ററുകളെത്തി
അപർണ ദാസ് നായികയാകുന്ന ചിത്രത്തിൽ നടി സം​ഗീതയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ അഭിനയിക്കുന്നു.
Anand Sreebala: മാളികപ്പുറം ടീം ഒന്നിക്കുന്ന ആനന്ദ് ശ്രീബാല..!! ടൈറ്റിൽ ലുക്ക് പുറത്ത്
Anand Sreebala Feb 12, 2024, 01:07 PM IST
Anand Sreebala: മാളികപ്പുറം ടീം ഒന്നിക്കുന്ന ആനന്ദ് ശ്രീബാല..!! ടൈറ്റിൽ ലുക്ക് പുറത്ത്
Anand Sreebala Movie Updates: ഇന്ന് രാവിലെ 10.30 ന് ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒരുമിച്ച് കൂടി.

Trending News

  • Crime News: ഭക്ഷണം പാകം ചെയ്യുന്നതിലുള്ള തർക്കം; തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു
    Crime news

    Crime News: ഭക്ഷണം പാകം ചെയ്യുന്നതിലുള്ള തർക്കം; തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു

  • Delhi Blast: ചെങ്കോട്ട സ്ഫോടനം; പ്രതികൾ ഉപയോഗിച്ച ചുവന്ന എക്കോസ്‌പോർട്ട് കാർ കണ്ടെത്തി
    Delhi Blast
    Delhi Blast: ചെങ്കോട്ട സ്ഫോടനം; പ്രതികൾ ഉപയോഗിച്ച ചുവന്ന എക്കോസ്‌പോർട്ട് കാർ കണ്ടെത്തി
  • Delhi Blast: ചെങ്കോട്ട ആക്രമണം: പ്രതികൾ മറ്റൊരു വാഹനം വാങ്ങിയതായി സംശയം, ചുവന്ന ഇക്കോസ്പോര്‍ട്ടിനായി വ്യാപക തിരച്ചില്‍
    Delhi Blast
    Delhi Blast: ചെങ്കോട്ട ആക്രമണം: പ്രതികൾ മറ്റൊരു വാഹനം വാങ്ങിയതായി സംശയം, ചുവന്ന ഇക്കോസ്പോര്...
  • Thrissur News: അധ്യാപകനെ സ്കൂളിൽ കയറി മർദിച്ചു; രക്ഷിതാവ് അറസ്റ്റിൽ
    Thrissur News
    Thrissur News: അധ്യാപകനെ സ്കൂളിൽ കയറി മർദിച്ചു; രക്ഷിതാവ് അറസ്റ്റിൽ
  • Russia Ukraine: തുർക്കിയിൽ യുക്രൈൻ റഷ്യ സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ്
    Russia Ukraine war
    Russia Ukraine: തുർക്കിയിൽ യുക്രൈൻ റഷ്യ സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്ന് റഷ്യൻ വിദേശകാര്യ...
  • Almasar Alshamil Education: അൽമസാർ എഡ്യൂക്കേഷൻ ഐപിഒയ്ക്ക് സൗദി അറേബ്യയിൽ മികച്ച പ്രതികരണം; 102.9 മടങ്ങ് ഓവർ  സബ്സ്ക്രിപ്ഷൻ
    Dr Shamsheer Vayalil
    Almasar Alshamil Education: അൽമസാർ എഡ്യൂക്കേഷൻ ഐപിഒയ്ക്ക് സൗദി അറേബ്യയിൽ മികച്ച പ്രതികരണം;...
  • PM Shri: പിഎംശ്രീ പദ്ധതി;  ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കത്തയച്ചു
    PM Shri
    PM Shri: പിഎംശ്രീ പദ്ധതി; ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കത്തയച്ചു
  • Murder Case: സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
    Murder Case
    Murder Case: സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
  • Fishing: തമിഴ്നാട് തീരത്ത് മത്സ്യ ബന്ധനത്തിന് പോയ കേരളത്തിലെ മത്സ്യതൊഴിലാളിൾക്ക് നേരെ ആക്രമണം
    Kollam
    Fishing: തമിഴ്നാട് തീരത്ത് മത്സ്യ ബന്ധനത്തിന് പോയ കേരളത്തിലെ മത്സ്യതൊഴിലാളിൾക്ക് നേരെ...
  • Tourism: വിനോദ സഞ്ചാരത്തിൽ ലോകരാഷ്ട്രങ്ങളോട് കിടപിടിക്കാൻ കേരളം; 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ കൊച്ചിയും
    Kerala tourism
    Tourism: വിനോദ സഞ്ചാരത്തിൽ ലോകരാഷ്ട്രങ്ങളോട് കിടപിടിക്കാൻ കേരളം; 2026ൽ നിർബന്ധമായും...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x