Joju George Review Controversy: 'ദേഷ്യവും പ്രയാസവും കൊണ്ട് പ്രതികരിച്ചതാണ്, നിയമപരമായി മുന്നോട്ടുപോകും'; വിവാദത്തിൽ പ്രതികരിച്ച് ജോജു ജോർജ്

Joju George Review Controversy: റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ജോജു വിശദീകരണ വീഡിയോ പുറത്ത് വിട്ടത്.

Joju George Review Controversy: 'ദേഷ്യവും പ്രയാസവും കൊണ്ട് പ്രതികരിച്ചതാണ്, നിയമപരമായി മുന്നോട്ടുപോകും'; വിവാദത്തിൽ പ്രതികരിച്ച് ജോജു ജോർജ്
Image Credit: Joju George | Photo: Zee News

About the Author