Actress Bhavana : "എന്റെ മനസമാധാനത്തിന് കുറച്ച് നാളത്തേക്ക് മലയാള സിനിമയിലേക്കില്ല" കരിയർ കന്നടയിലേക്ക് ഫോക്കസ് ചെയ്ത് നടി ഭാവന

Actress Bhavana കന്നടയിലേക്ക് കൂടുതൽ ഫോക്കസ് നൽകുയാണെന്ന് ഭാവന ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Oct 28, 2021, 06:25 PM IST
  • മലയാള സിനിമയിലേക്ക് തിരകെ സജീവമാകാൻ താന്റെ മാനസിക അവസ്ഥ സമ്മതിക്കുന്നില്ല എന്ന് നടി അറിയിച്ചു.
  • അതുകൊണ്ട് തന്റെ കരിയർ കന്നടയിലേക്ക് കൂടുതൽ ഫോക്കസ് നൽകുയാണെന്ന് ഭാവന ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
  • ഒക്ടോബർ 29ന് തിയറ്ററിൽ റിലീസ് ചെയ്യുന്ന കന്നടാ ചിത്രം ഭജരംഗി 2 ആണ് ഭാവനയുടെ അടുത്ത സിനിമ.
  • ഇതിന് പുറമെ താൻ വേറെയൊരു സിനിമയും തിരഞ്ഞെടുത്തിട്ടില്ല എന്ന് നടി വ്യക്തമാക്കി.
Actress Bhavana : "എന്റെ മനസമാധാനത്തിന് കുറച്ച് നാളത്തേക്ക് മലയാള സിനിമയിലേക്കില്ല" കരിയർ കന്നടയിലേക്ക് ഫോക്കസ് ചെയ്ത് നടി ഭാവന

Bengaluru : മലയാള സിനിമയിലേക്ക് ഇനി ഉടനില്ലെന്ന് അറിയിച്ച്  നടി ഭാവന (Actress Bhavana). മലയാള സിനിമയിലേക്ക് തിരകെ സജീവമാകാൻ താന്റെ മാനസിക അവസ്ഥ സമ്മതിക്കുന്നില്ല എന്ന് നടി അറിയിച്ചു. അതുകൊണ്ട് തന്റെ കരിയർ കന്നടയിലേക്ക് കൂടുതൽ ഫോക്കസ് നൽകുയാണെന്ന് ഭാവന ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"എനിക്ക് എന്റെ മനസമാധാനം സംരക്ഷിക്കേണ്ടുതുണ്ട്, അതുകൊണ്ട് കുറച്ച് നാളത്തേക്ക് മലയാള സിനിമ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കേണ്ട എന്നാണ് ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത്.  ഇപ്പോൾ കന്നടയിൽ കുടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്" ഒടിടി പ്ലേ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.

ALSO READ : 'ഭാവന നായികയാവുന്ന ബജ്‌രംഗി 2 ടീസർ പുറത്തിറങ്ങി', കെജിഎഫ് പോലെന്ന് ആരാധകർ

ഒക്ടോബർ 29ന് തിയറ്ററിൽ റിലീസ് ചെയ്യുന്ന കന്നടാ ചിത്രം ഭജരംഗി 2 ആണ് ഭാവനയുടെ അടുത്ത സിനിമ. ഇതിന് പുറമെ താൻ വേറെയൊരു സിനിമയും തിരഞ്ഞെടുത്തിട്ടില്ല എന്ന് നടി വ്യക്തമാക്കി.

ALSO READ : Bhavana: ഭാവനയുടെ പുത്തൻ ഫോട്ടോസ് വൈറലാകുന്നു

ഭജരംഗി 2. ചിൻമികി എന്ന ബോൾഡായ സ്ത്രീ കഥപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. താൻ കന്നടയിൽ ആദ്യമായിട്ടാണ് ശക്തമായ ഒരു സ്ത്രീ കഥപാത്രത്തെ അവതരിപ്പിക്കന്നതെന്ന് ഭാവന തന്റെ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ALSO READ : Actress Bhavana: ഭാവന ഇപ്പോൾ എന്ത് ചെയ്യുന്നുവെന്ന് ആരെങ്കിലും ചോദിച്ചാൽ? ദേ കണ്ടോളു-ചിത്രങ്ങൾ

2017ൽ പൃഥ്വിരാജ് ചിത്രം ആദം ജോനാണ് ഭാവന ഏറ്റവും അവസാനമായി അഭിനയിച്ച മലയാള ചിത്രം. കമലിന്റെ നമ്മൾ എന്ന സിനിമയിലൂടെ ഭാവന സിനിമയിലേക്ക് പ്രവേശിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News