Actress Bhavana: ഭാവന ഇപ്പോൾ എന്ത് ചെയ്യുന്നുവെന്ന് ആരെങ്കിലും ചോദിച്ചാൽ? ദേ കണ്ടോളു-ചിത്രങ്ങൾ

ഇതാ പുത്തൻ സാരിയിൽ കിടിലൻ ഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.

നമ്മളിലൂടെ മലയാളത്തിലെത്തി മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. തനത് സംഭാഷണ ശൈലിയും വേഷങ്ങളും ഭാവനയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നു. ഇൻസ്റ്റഗ്രാമിൽ സജീവമാണ് താരം.  ഇതാ പുത്തൻ സാരിയിൽ കിടിലൻ ഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ ഭാവന തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. റെഡ് സാരിയിൽ ട്രെൻഡി ലുക്കിലാണ് ചിത്രങ്ങൾ.

1 /5

instagram.com/bhavzmenon

2 /5

instagram.com/bhavzmenon

3 /5

instagram.com/bhavzmenon

4 /5

instagram.com/bhavzmenon

5 /5

Credt: instagram.com/bhavzmenon

You May Like

Sponsored by Taboola