Big Ben: റൊമാന്റിക് ​ഗാനവുമായി അനുമോഹനും അദിഥിയും; 'ബി​ഗ് ബെന്നി'ലെ ​ഗാനം പുറത്ത്

ലൗലി എന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അതിഥി രവിയാണ്. അനു മോഹനാണ് ഭർത്താവ് ജീൻ ആൻ്റണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Big Ben: റൊമാന്റിക് ​ഗാനവുമായി അനുമോഹനും അദിഥിയും; 'ബി​ഗ് ബെന്നി'ലെ ​ഗാനം പുറത്ത്
Image Credit: Movie | (Photo: Zee news)

About the Author