Emergency: റിലീസിന്റെ കാര്യത്തിൽ 25നകം തീരുമാനമെടുക്കണം; 'എമർജൻസി'യുടെ റിലീസിൽ ഇടപ്പെട്ട് ബോംബൈ ഹൈക്കോടതി

സിഖ് സംഘടനകളുടെ പ്രതിഷേധത്തെത്തുട‍ർന്നാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തത്.

Emergency: റിലീസിന്റെ കാര്യത്തിൽ 25നകം തീരുമാനമെടുക്കണം; 'എമർജൻസി'യുടെ റിലീസിൽ ഇടപ്പെട്ട് ബോംബൈ ഹൈക്കോടതി
Image Credit: Emergency release

About the Author