അനിഖ ആളാകെ മാറി..

മലയാളികളുടെ പ്രിയപ്പെട്ട ബാല താരങ്ങളില്‍ ഒരാളാണ് അനിഖ

Last Updated : Jul 14, 2020, 03:52 PM IST
അനിഖ  ആളാകെ മാറി..

മലയാളികളുടെ പ്രിയപ്പെട്ട ബാല താരങ്ങളില്‍ ഒരാളാണ് അനിഖ

മോഹനലാല്‍ ചിത്രം ചോട്ടാ മുംബയിലൂടെ മലയാള സിനിമയില്‍ ചുവട് വെച്ച അനിഖ ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള താരമാണ്,

സൂപ്പര്‍ താരങ്ങളായ അജിത്തിനും നയന്‍താര യ്ക്കുമൊപ്പം തമിഴ് ചിത്രം  വിശ്വാസത്തില്‍ അനഖ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

5 സുന്ദരികളിലെ അഭിനയത്തിന് അനിഖയെ തേടി സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡുമെത്തി.

യെന്ന അറിന്താല്‍,മിരുതന്‍,നാനും റൌഡി താന്‍ എന്നീ തമിഴ് ചിത്രങ്ങളിലും അനിഖ വേഷമിട്ടു,

ഏറെ ജനശ്രദ്ധ നേടിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ വെബ്‌ സീരീസിലും അനിഖയുടെ വേഷം മികച്ചതായിരുന്നു,കേന്ദ്ര കഥാപാത്രത്തിന്‍റെ
ബാല്യകാലം മികച്ചതാക്കാന്‍ അനിഖയ്ക്ക് കഴിഞ്ഞു.

ദി ഗ്രേറ്റ്‌ ഫാദര്‍,ജോണി ജോണി യെസ് പപ്പ,കഥ തുടരുന്നു,ബാവുട്ടിയുടെ നാമത്തില്‍ തുടങ്ങിയ സിനിമകളിലും അനിഖ വേഷമിട്ടു,

ഭാസ്ക്കര്‍ ദി റാസ്കല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കും നയന്‍ താരയ്ക്കുമോപ്പം മികച്ച അഭിനയമാണ് അനിഖ കാഴ്ച്ചവെച്ചത്.Image may contain: 1 person, standing

 

 

ഇപ്പോള്‍ താരം തന്‍റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍  പങ്ക് വെച്ചിരിക്കുകയാണ്,ബാല താരത്തില്‍ നിന്ന് സൂപ്പര്‍ താരത്തിലേക്കുള്ള 
ചുവട് വെയ്പ്പായി മാറുന്നതാണ് ഈ ചിത്രങ്ങള്‍,

Image may contain: 1 person, standing

Trending News