പ്രശസ്ത ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മാൻ അന്തരിച്ചു

ബോസ്മാൻ കുടലിൽ കാൻസർ (Colon cancer)ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.    

Last Updated : Aug 29, 2020, 12:53 PM IST
    • ലോസ് ആഞ്ജലിസ്സിൽ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.
    • ബോസ്മാൻ കുടലിൽ കാൻസർ (Colon cancer)ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
    • ഗോഡ്സ് ഓഫ് ഈജിപ്ത്, 42, ഗെറ്റ് ഓൺ അപ്, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ ചിത്രങ്ങളുടെ അഭിനയ മികവ് തെളിയിച്ച ബോസ്മാൻ 2016 ൽ ബ്ലാക്ക് പാന്തർ സിനിമയിലൂടെയാണ് താരമായി മാറുന്നത്.
പ്രശസ്ത ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മാൻ അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് നടനും ബ്ലാക്ക് പാന്തർ സിനിമയിലെ നായകനുമായ ചാഡ്വിക് ബോസ്മാൻ (Chadwick Boseman)അന്തരിച്ചു.  നാൽപ്പത്തി മൂന്ന് വയസായിരുന്നു.   ലോസ് ആഞ്ജലിസ്സിൽ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.  ബോസ്മാൻ കുടലിൽ കാൻസർ (Colon cancer)ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.  

Also read: ഇത്രയും സെക്സിയാകാമോ.. കമന്റുമായി ആരാധകർ..! 

ഗോഡ്സ് ഓഫ് ഈജിപ്ത്, 42, ഗെറ്റ് ഓൺ അപ്, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ ചിത്രങ്ങളുടെ അഭിനയ മികവ് തെളിയിച്ച ബോസ്മാൻ  2016 ൽ ബ്ലാക്ക് പാന്തർ സിനിമയിലൂടെയാണ് താരമായി മാറുന്നത്.  പിന്നീട് അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ (Avengers: Infinity War), അവഞ്ചേഴ്സ് എൻഡ് ഗെയിം (Avengers: Endgame)തുടങ്ങിയ ചിത്രങ്ങളിലും  അഭിനയിച്ചിരുന്നു. 

Also read: Anu Emmanuel ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..! 
 

Trending News