ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സിഐഎ' ഇന്റര്‍നെറ്റില്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മലയാള ചിത്രം 'സിഐഎ (കോമ്രേഡ് ഇന്‍ അമേരിക്ക)' ഇന്റര്‍നെറ്റില്‍. സി​നി​മ പു​റ​ത്തി​റ​ങ്ങി നാ​ലു ദി​വ​സം തി​ക​യു​ന്ന​തി​നു മു​മ്പാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. 

Last Updated : May 8, 2017, 07:26 PM IST
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സിഐഎ' ഇന്റര്‍നെറ്റില്‍

തി​രു​വ​ന​ന്ത​പു​രം: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മലയാള ചിത്രം 'സിഐഎ (കോമ്രേഡ് ഇന്‍ അമേരിക്ക)' ഇന്റര്‍നെറ്റില്‍. സി​നി​മ പു​റ​ത്തി​റ​ങ്ങി നാ​ലു ദി​വ​സം തി​ക​യു​ന്ന​തി​നു മു​മ്പാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. 

ചി​ത്രം ഇന്റര്‍നെറ്റില്‍ നിന്ന്‍ നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി സൈ​ബ​ർ​ഡോം അ​റി​യി​ച്ചു. നേരത്തെ മ​മ്മൂ​ട്ടി ചി​ത്രം ഗ്രെ​യ്റ്റ് ഫാ​ദ​റി​ന്‍റെ വ്യാ​ജ​പ​തി​പ്പും ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. 

Trending News