I am in Movie: ഡയാന ഹമീദിനെ കേന്ദ്ര കഥാപാത്രമാക്കി " Iam In " അണിയറയിൽ

ഡയാന ഹമീദിനെ കേന്ദ്ര കഥാപാത്രമാക്കി റൈറ്റ് മൂവീ പ്രൊഡക്ഷന്റെ ബാനറിൽ നവാഗതനായ ടിനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "Iam In" എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ പൂജാ സ്വിച്ചോൺ കർമ്മം, ഇടപ്പള്ളി സെന്റ് ജൂഡ് പള്ളി ഹാളിൽ വെച്ച് നിർവ്വഹിച്ചു.

I am in Movie: ഡയാന ഹമീദിനെ കേന്ദ്ര കഥാപാത്രമാക്കി " Iam In " അണിയറയിൽ
Source: Bureau

About the Author

Trending

  • News
  • Photos
  • Videos