FRIENDS Reunion എത്തി; ഇന്ത്യയിൽ OTT പ്ലാറ്റ്ഫോമായ Zee 5 ൽ സംപ്രേക്ഷണം ആരംഭിച്ചു

ഇന്ന് ഉച്ചയ്ക്ക് 12.30 ക്കാണ് ഫ്രണ്ട്‌സ് സീരീസ് റീയൂണിയൻ സംപ്രേക്ഷണം ആരംഭിച്ചത്.

Written by - Zee Malayalam News Desk | Last Updated : May 27, 2021, 02:05 PM IST
  • നേരത്തെ സീരിസിന്റെ സംപ്രേക്ഷണം ഇന്ത്യയിൽ എപ്പോൾ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നില്ലെങ്കിലും പിന്നീട് OTT പ്ലാറ്റഫോമായ Zee 5 ലൂടെ സംപ്രേക്ഷണം ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു.
  • ഇന്ന് ഉച്ചയ്ക്ക് 12.30 ക്കാണ് ഫ്രണ്ട്‌സ് സീരീസ് സംപ്രേക്ഷണം ആരംഭിച്ചത്.
  • F.R.I.E.N.D.S Reunion സൗത്ത് ഈസ്റ്റ് ഏഷ്യയിലും (ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം) ഹോംഗ് കോങ്ങ്, തായ്‌വാൻ എന്നിവിടങ്ങളിലുമായും സംപ്രേക്ഷണം ആരംഭിച്ചു. കൂടാതെ
  • ഓസ്ട്രലിയയിലും മെയ് 27 ന് തന്നെ സംപ്രേക്ഷണം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.
FRIENDS Reunion എത്തി; ഇന്ത്യയിൽ OTT പ്ലാറ്റ്ഫോമായ Zee 5 ൽ സംപ്രേക്ഷണം ആരംഭിച്ചു

Mumbai: ഫ്രണ്ട്‌സ് സീരിസിന്റെ റീയൂണിയൻ (FRIENDS Reunion)  ഇന്ന് സഃമ്പ്രേക്ഷണം  ആരംഭിച്ചു. നേരത്തെ സീരിസിന്റെ സംപ്രേക്ഷണം ഇന്ത്യയിൽ എപ്പോൾ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നില്ലെങ്കിലും പിന്നീട് OTT പ്ലാറ്റഫോമായ Zee 5 ലൂടെ സംപ്രേക്ഷണം ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30 ക്കാണ് ഫ്രണ്ട്‌സ് സീരീസ് സംപ്രേക്ഷണം ആരംഭിച്ചത്.

F.R.I.E.N.D.S Reunion സൗത്ത്  ഈസ്റ്റ് ഏഷ്യയിലും (ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം) ഹോംഗ് കോങ്ങ്, തായ്‌വാൻ എന്നിവിടങ്ങളിലുമായും സംപ്രേക്ഷണം ആരംഭിച്ചു. കൂടാതെ ഓസ്ട്രലിയയിലും മെയ് 27 ന് തന്നെ സംപ്രേക്ഷണം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.

ALSO READ: F.R.I.E.N.D.S Reunion ഈ മാസം എത്തുന്നു; ആകാംഷയോടെ ആരാധകർ; ടീസറെത്തി

ഏഷ്യയിൽ എച്ച്ബി ഓ , എച്ച്ബിഓ ഗോ എന്നിവിടങ്ങളിലും, ഓസ്‌ട്രേലിയയിൽ ഫോകസ്റ്റൽ സ്ട്രീമിംഗ് സർവീസിലും സിനിമ റിലീസ്  ചെയ്‌തിരിക്കുന്നത്‌. അതെ സമയം അമേരിക്കയിൽ എച്ച് ബി ഓ മാക്സിലാണ് റിലീസ് ചെയ്‌തിട്ടുള്ളത്‌. എച്ച് ബി ഓ ഗോ ഇല്ലാത്തവർക്ക് ഏച്ച് ബി ഓ ഏഷ്യയിൽ രാത്രി 9 മണിക്കും കാണാൻ സാധിക്കും.

ALSO READ: മികച്ചതാക്കാമായിരുന്നു പക്ഷെ എവിടെയൊ പാളി പോയി, അങ്ങനെ അഭിപ്രായം ഉയർന്ന അടുത്തിടെ ഇറങ്ങിയ മലയാള ചിത്രങ്ങൾ

 ഫ്രണ്ട്സിന്റെ ആദ്യ എപ്പിസോഡ് 1994 സെപ്റ്റംബർ 22 നാണ് റിലീസ് ചെയ്‌തത്‌. ജെന്നിഫർ ആനിസ്റ്റൺ, ഡേവിഡ് ഷ്വിമ്മർ, കോർട്ടെനി കോക്സ്, ലിസ കുദ്രോ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി എന്നിവരാണ് സിറ്റ് കോമിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സീരീസിന്റെ റീയൂണിയനിൽ കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ ഡേവിഡ് ബെക്കാം, ജസ്റ്റിൻ ബീബർ (Justin Beiber), ലേഡി ഗാഗ തുടങ്ങി നിരവധി അതിഥികളും എത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News