VIDEO: രജനിയുടെ കാലയിലെ ‘കണ്ണമ്മാ’ ഗാനത്തിന്‍റെ പ്രൊമോ പുറത്തിറങ്ങി

  

Last Updated : Jun 2, 2018, 05:05 PM IST
VIDEO: രജനിയുടെ കാലയിലെ ‘കണ്ണമ്മാ’ ഗാനത്തിന്‍റെ പ്രൊമോ പുറത്തിറങ്ങി

പാ രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ തമിഴ് മന്നന്‍ രജനീകാന്ത് മുഖ്യവേഷത്തില്‍ എത്തുന്ന കാല കരികാലയിലെ ‘കണ്ണമ്മാ’ ഗാനത്തിന്‍റെ പ്രൊമോ പുറത്തിറങ്ങി. ധനുഷിന്‍റെ വണ്ടര്‍ബാര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഹുമ ഖുറേഷിയാണ് നായികയാകുന്നത്.

നേരത്തേ ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ക്കും ടീസറിനും ട്രെയിലറിനും വന്‍ സ്വീകരണമാണ് ലഭിച്ചിരുന്നത്. തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി അവിടത്തെ തമിഴരുടെ നേതാവായി മാറുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം ജൂണ്‍ 7ന് തിയേറ്ററുകളിലെത്തും.

വീഡിയോ കാണാം: 

Trending News