Kalki 2898 AD Advance Booking: കളക്ഷനിൽ കുതിക്കുമോ കൽക്കി? റിലീസിന് മുന്നേ ആ​ഗോളതലത്തിൽ 100 കോടി ഉറപ്പിച്ചു

Kalki 2898 AD Advance Booking Collection: പ്രഭാസ് നായകനാകുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് കൽക്കി 2898 എഡി. ചിത്രത്തിൽ ദീപിക പദുക്കോൺ നായികയായി എത്തുമ്പോൾ കമലഹാസനും അമിതാഭ് ബച്ചനും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Kalki 2898 AD Advance Booking: കളക്ഷനിൽ കുതിക്കുമോ കൽക്കി? റിലീസിന് മുന്നേ ആ​ഗോളതലത്തിൽ 100 കോടി ഉറപ്പിച്ചു
Image Credit: Kalki | Photo: Zee News

About the Author