Kanguva Release Date: വേട്ടയനൊപ്പം ക്ലാഷിനില്ല; കങ്കുവ എത്താൻ വൈകും, പുതിയ റിലീസ് തിയതി

നവംബർ 14നാണ് കങ്കുവ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ശ്രീ ​ഗോകുലം മൂവീസ് കേരളത്തിൽ വിതരണത്തിനെത്തിക്കും.

Kanguva Release Date: വേട്ടയനൊപ്പം ക്ലാഷിനില്ല; കങ്കുവ എത്താൻ വൈകും, പുതിയ റിലീസ് തിയതി
Image Credit: Kanguva | (Photo: Zee news)Source: Bureau

About the Author