See Pics: 'ആനചിത്ര'ത്തില്‍ കുടുങ്ങി അവര്‍-ഗ്ലാസ് മോഡല്‍!!

ലോകത്തിലെ ഏറ്റവും പ്രശസ്തയായ അവര്‍-ഗ്ലാസ് മോഡലാണ് കിം കര്‍ഡാഷിയാന്‍. താര൦ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. 

Last Updated : May 6, 2019, 04:21 PM IST
 See Pics: 'ആനചിത്ര'ത്തില്‍ കുടുങ്ങി അവര്‍-ഗ്ലാസ് മോഡല്‍!!

ലോകത്തിലെ ഏറ്റവും പ്രശസ്തയായ അവര്‍-ഗ്ലാസ് മോഡലാണ് കിം കര്‍ഡാഷിയാന്‍. താര൦ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. 

എന്നാല്‍, കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. 

 
 
 
 

 
 
 
 
 
 
 
 
 

Missing Bali! and the amazing elephant sanctuary @kristennoelcrawley

A post shared by Kim Kardashian West (@kimkardashian) on

ഇന്തോനേഷ്യയിലെ ബാലിയിലുള്ള മാസണ്‍ എലിഫന്‍റ് പാര്‍ക്ക് ആന്‍ഡ്‌ ലോഡ്ജിലെ ആനയ്ക്കൊപ്പം നിന്ന് പകര്‍ത്തിയ ചിത്രത്തിനാണ് വിമര്‍ശനങ്ങള്‍ നിറയുന്നത്. 

ഭര്‍ത്താവ് കന്യേ വെസ്റ്റിനൊപ്പം നിന്നാണ് കിം ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എന്ത് വിശ്വസിച്ചാണ് കിം ആനയ്ക്കരികിലേക്ക് പോയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

Trending News